തൊടുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ നവീകരിച്ച സബ് ഓഫീസ് മുട്ടത്തു പ്രവർത്തനം തുടങ്ങി

ന്യൂസ് ബ്യൂറോ, ഇടുക്കി
Saturday, July 4, 2020

തൊടുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ നവീകരിച്ച സബ് ഓഫീസ് മുട്ടത്തു പ്രവർത്തനം തുടങ്ങി .ബാങ്ക് പ്രസിഡന്റ് പ്രൊഫ .കെ .ഐ .ആന്റണി ഉത്ഘാടനം നിർവഹിച്ചു .

വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ് ,ഭരണ സമിതി അംഗങ്ങളായ ടി .എം .സലിം ,റെജി കുന്നംകോട്ടു ,മറിയമ്മ ബെന്നി ,എൻ .ഐ .ബെന്നി ,പി .ഡി .പുഷ്പകുമാർ ,പി .ജെ .അവിരാ ,പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ എ .ആർ .മോഹനൻ ,ബാങ്ക് സെക്രട്ടറി വിൽ‌സൺ .സി .മാറാട്ടിൽ ,ജീവനക്കാർ ,സഹകാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

×