New Update
കല്‍പ്പറ്റ: വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബിജെപി ആത്മാര്‍ത്ഥ കാണിച്ചില്ലെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി.
Advertisment
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബിജെപി നേതാക്കള്‍ ചതിച്ചു. എന്‍ഡിഎ ഏകോപനമില്ലാത്ത സംവിധാനമായി മാറി. നിസംഗമായി ബിജെപി പ്രവര്‍ത്തിച്ചത് ആവേശം ചോര്‍ത്തി.
ദേശീയനേതാക്കള്‍ എത്താത്തത് കാരണം അടിത്തട്ടില്‍ പോലും ചലനമുണ്ടായില്ല. ബിഡിജെഎസ് അവലോകന യോഗങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും എന്‍കെ ഷാജി പറഞ്ഞു.