കോ​വി​ഡ് 19 പ്ര​തി​രോ​ധ വാ​ക്സി​ന്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ്ഥ​ല​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, May 13, 2021

കോ​ല്‍​ക്ക​ത്ത: കോ​വി​ഡ് 19 പ്ര​തി​രോ​ധ വാ​ക്സി​ന്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ്ഥ​ല​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. വാ​ക്സി​ന്‍ ഇ​റ​ക്കു​മ​തി​ക്ക് ച​ട്ടം ഉ​ദാ​ര​മാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു.

×