15 ദിവസം പ്രായമുള്ള കുഞ്ഞുമായി നീന്തുന്ന യുവാവ്; ബെംഗളൂരുവിലെ പ്രളയക്കാഴ്ച ! വൈറലായി വീഡിയോ

New Update

publive-image

ബെംഗളൂരു: വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരത്തിലുണ്ടായത് വന്‍ പ്രളയം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Advertisment

15 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വെള്ളം കയറിയ ഒരു വീട്ടിൽനിന്നും കുഞ്ഞിനെ കയ്യിൽ ഉയർത്തിപ്പിടിച്ച് എതിർവശത്തുള്ള വീടിന്റെ രണ്ടാംനിലയിലുള്ളവരുടെ കയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

Advertisment