സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന് ഷക്കീബ് അല്‍ ഹസന് ഐസിസി വിലക്ക്.
Advertisment
വാതുവയ്പ് സംഘം സമീപിച്ചത് അറിയിക്കാത്തതിനാലാണ് നടപടി. ഷക്കീബിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയതായി ഐസിസി അറിയിച്ചു.