ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന് ഐ​സി​സി വി​ല​ക്ക്

സ്പോര്‍ട്സ് ഡസ്ക്
Tuesday, October 29, 2019

ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന് ഐ​സി​സി വി​ല​ക്ക്.

വാ​തു​വ​യ്പ് സം​ഘം സ​മീ​പി​ച്ച​ത് അ​റി​യി​ക്കാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി. ഷ​ക്കീ​ബി​നെ ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് വി​ല​ക്കി​യ​താ​യി ഐ​സി​സി അ​റി​യി​ച്ചു.

×