New Update
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിമിതിക്കളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Advertisment
ആപ്പ് വഴി ടോക്കണ്‍ നല്‍കാനുള്ള പോരായ്മകള്‍ പരിഹരിച്ചതായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. മേയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ േ്രഡ ഡേ ആണ്. ജൂണ്‍ രണ്ട് മുതല്‍ ആപ്പ് പരിമിതകള്‍ പരിഹരിച്ച് ലഭ്യമാക്കുമെന്ന് ബെവ്‌കോ എംഡി പറഞ്ഞു.