സംസ്ഥാനത്ത് ഇന്നു മുതല്‍ ബെവ്ക്യൂ ടോക്കണില്ലാതെ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാഴ്‌സലായി വാങ്ങാം

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ബെവ്ക്യൂ ടോക്കണില്ലാതെ ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാഴ്‌സലായി വാങ്ങാം. ക്ലബുകളില്‍ മദ്യ വിതരണം ഉണ്ടാവില്ല.

Advertisment

publive-image

ഔട്ട് ലെറ്റുകളുടെ അതേവിലയില്‍ ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യവും ബിയറും വൈനും ലഭിക്കുക.

രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലായിരിക്കും മദ്യം പാഴ്‌സലായി ലഭിക്കുക. സാമൂഹിക അകലം പാലിച്ചാവും മദ്യ വിതരണം.

bevco outlets
Advertisment