ബീമാപ്പള്ളി ഉറൂസ് ജനുവരി 27ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ അവധി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, January 21, 2020

തിരുവനന്തപുരം: ജനുവരി 27ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപ്പള്ളി ഉറൂസിനെ തുടര്‍ന്നാണ് അവധി.

നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27ന് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

×