തിരുവനന്തപുരം: വനിതാ ഡോക്ടറെ കബളിപ്പിച്ച് ഒന്നരക്കോടി രൂപ തട്ടിയ ബിഹാര്‍ സ്വദേശിയെ സൈബര്‍ ക്രൈം പൊലീസ് പിടികൂടി.
/sathyam/media/post_attachments/TcvxFxSFDJskAzaI5TNb.jpg)
ബിഹാര്‍ സ്വദേശി നിര്‍മല്‍ കുമാറിനെയാണ് സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കബിളിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവതിയെ അത്യാധുനിക സൗകര്യമുള്ള മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി ആരംഭിക്കാന്‍ എന്ന വ്യാജേനയാണ് സമൂഹമാധ്യമം വഴി സമീപിച്ചത്.