സ​ർ​ക്കാ​ർ, മ​ന്ത്രി​മാ​ർ, എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രാ​യ സ​മൂ​ഹ മാ​ധ്യ​മ പോ​സ്​​റ്റു​ക​ളെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​മാ​യി പ​രി​ഗ​ണിക്കും: മുന്നറിയിപ്പുമായി ബീഹാർ പോലീസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 22, 2021

പ​ട്​​ന: സ​ര്‍​ക്കാ​ര്‍, മ​ന്ത്രി​മാ​ര്‍, എം.​പി​മാ​ര്‍, എം.​എ​ല്‍.​എ​മാ​ര്‍, ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രാ​യ സ​മൂ​ഹ മാ​ധ്യ​മ പോ​സ്​​റ്റു​ക​ളെ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ച്‌​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന്​ ബി​ഹാ​ര്‍ പൊ​ലീ​സി​െന്‍റ മു​ന്ന​റി​യി​പ്പ്.

പൊ​ലീ​സി​ലെ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​മു​ള്ള സാ​മ്ബ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ന​യി​ക്കു​ന്ന എ.​ഡി.​ജി ന​യ്യാ​ര്‍ ഹ​സ്​​നൈ​ന്‍ ഖാ​ന്‍ ആ​ണ്​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ന്‍ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ എ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​െ​പ്പ​ട്ട്​ സം​സ്​​ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും ക​ത്ത​യ​ച്ചു.

ഐ.​ടി ആ​ക്​​ട്​ അ​നു​സ​രി​ച്ച്‌​ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക്​ ഏ​ഴു വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കും. സ​ര്‍​ക്കാ​റി​െന്‍റ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. നാ​സി ഏ​കാ​ധി​പ​തി​യാ​യ ഹി​റ്റ്​​ല​റെ​പോ​ലെ പെ​രു​മാ​റു​ക​യാ​ണ്​ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​ര്‍ എ​ന്ന്​ പ്ര​തി​പ​ക്ഷം വി​മ​ര്‍​ശി​ച്ചു.

ഉ​ത്ത​ര​വ്​ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ തേ​ജ​സ്വി യാ​ദ​വ്​ രോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. ഹി​റ്റ്​​ല​റു​ടെ കാ​ല​ടി​ക​ള്‍ പി​ന്തു​ട​രു​ക​യാ​ണെ​ന്നും അ​ല്‍​പ​മെ​ങ്കി​ലും ല​ജ്ജ കാ​ണി​ക്കൂ എ​ന്നും ട്വീ​റ്റു​ക​ളി​ലൂ​ടെ അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

×