പ്രകാശ് നായര്‍ മേലില
Updated On
New Update
മൂന്നുദിവസമായി പെയ്യുന്ന മഴമൂലം ബീഹാറിൽ രൂക്ഷമാണ്. സംസ്ഥനത്ത് ഈ മാസം 31 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയുമാണ്.
Advertisment
/sathyam/media/post_attachments/5aBDEHNS0kMy9AjkneGk.jpg)
കോവിഡിനൊപ്പം വെള്ളപ്പൊക്കവും ബീഹാറിലെ ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിക്കുക തന്നെ ചെയ്തിരിക്കുന്നു.
/sathyam/media/post_attachments/7DCdlq3Ga0Jo0RXEECpm.jpg)
വെള്ളപ്പൊക്കം മൂലം ഇതുവരെ 100 ൽ അധികമാളുകളാണ് മരണപ്പെട്ടിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us