ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു

New Update

publive-image

ബിഹാറിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ 16 പേർ മരിച്ചു. അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്ക്കരിച്ചെന്നാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങൾ പ്രാദേശിക മാധ്യമങ്ങളാണ് പുറംലോകത്തെത്തിച്ചത്.

Advertisment

സംഭവത്തിൽ ബിഹാർ പൊലീസ് അന്വേഷണം തുടങ്ങി. 2015ൽ ബിഹാറിൽ മദ്യനിരോധനം നിലവിൽ വന്ന ശേഷം മേഖലയിൽ വ്യാജമദ്യ സംഘങ്ങൾ സജീവമാണെന്ന് ആരോപണം ഉയരുന്നു.

Advertisment