ബീഹാറിൽ നിന്ന് കോഴിക്കോടേയ്ക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നു മരണം

New Update

ഹൈദരാബാദ് : തെലങ്കാനയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് പിഞ്ച് കുഞ്ഞുൾപ്പെടെ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകൾ അനാമിക, ഡ്രൈവർ മംഗളൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.

Advertisment

publive-image

ബീഹാർ വാസ്‌ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്കൂളിൽ അധ്യാപകനാണ് അനീഷ്. ബീഹാറിൽ നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ ട്രക്കിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്.

bihar kozhikode accident5
Advertisment