Advertisment

വണ്ണപ്പുറം മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പറും കരിമണ്ണൂര്‍ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ബിനിഷ് ലാൽ അന്തരിച്ചു

New Update

വണ്ണപ്പുറം : വണ്ണപ്പുറം മുന്‍  ഗ്രാമ പഞ്ചായത്ത് മെമ്പറും കരിമണ്ണൂര്‍ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കുന്നേല്‍ വീട്ടില്‍ ബിനിഷ് ലാൽ അന്തരിച്ചു . 43 വയസ്സായിരുന്നു. മഞ്ഞപ്പിത്തവും കരള്‍ സംബന്ധമായ അസുഖവും മൂലമാണ് മരണം.

publive-image

സംസ്‌ക്കാരം ഇന്ന് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ബിനീഷിന്റെ മരണവാര്‍ത്ത അറിഞ്ഞ് ഡല്‍ഹി യാത്ര റദ്ദാക്കി സംസ്‌ക്കാരത്തില്‍ പങ്കെടുക്കാനായി തിരിച്ചിട്ടുണ്ട്.

obit
Advertisment