ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാസർകോട്: കാസർകോട് കുമ്പള ദേശീയപാതയിൽ കുഴൽപ്പണം പിടികൂടി. സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന രണ്ടു കോടി രൂപയാണ് പിടിച്ചെടുത്തത്. പണത്തിനൊപ്പം 20 പവൻ സ്വർണവും എക്സൈസ് പിടികൂടി. കാർ ഓടിച്ചിരുന്ന മഞ്ചേശ്വരം സ്വദേശി ഷംസുദ്ദീൻ പിടിയിലായി.
Advertisment
/sathyam/media/post_attachments/DUewNozCUAAHY2k0Kz02.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us