ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂര്‍: തലശ്ശേരിയില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിഞ്ഞ് മൂന്നു പേര്‍ക്കു പരിക്ക്. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് സൂചന. ഇവിടെനിന്ന് പതിനഞ്ചു ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്.
Advertisment
കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന പൊന്ന്യംചൂളയിലാണ് സംഭവം. കൂടുതല്‍ പേര്‍ക്കു പരിക്കുണ്ടോയെന്നു വ്യക്തമല്ല.
എസ്പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുമെന്നാണ് അറിയുന്നത്.