New Update
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. പടക്കശാലയിലെ തൊഴിലാളികളാണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/b7J39bAaqmkZOcX1G1UX.jpg)
സ്ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നു. മൂന്ന് ഫയർഎഞ്ചിനുകൾ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. പരിക്കേറ്റവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരകാരണം വ്യക്തമായിട്ടില്ല.
ലൈസൻസോട് കൂടി പ്രവർത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂർ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us