Advertisment

ജ​ന​ങ്ങ​ള്‍​ക്കു​മേ​ല്‍ അ​ധി​ക നി​കു​തി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് സാ​മൂ​ഹി​ക അ​നീ​തി​യാ​ണെന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ

New Update

ന്യൂഡ​ല്‍​ഹി: കേ​ന്ദ്ര ബ​ജ​റ്റി​നു ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ സ​ര്‍​ക്കാ​രി​നെ ഉ​പ​ദേ​ശി​ച്ച്‌ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ. ജ​ന​ങ്ങ​ളു​ടെ നി​കു​തി ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

publive-image

ആ​ദാ​യ​നി​കു​തി അ​പ്പീ​ല്‍ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ 79 ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ള്‍​ക്കു​മേ​ല്‍ അ​ധി​ക നി​കു​തി അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് സാ​മൂ​ഹി​ക അ​നീ​തി​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

bode response
Advertisment