യുപിയില്‍ കാന്‍പൂരില്‍ ട്രെയിനില്‍ ബോംബ്‌ സ്ഫോടനം. ഒരാള്‍ക്ക് പരിക്ക്

author-image
ജെ സി ജോസഫ്
Updated On
New Update

publive-image

ലക്നൌ: യുപിയില്‍ കാന്‍പൂരില്‍ ട്രെയിനില്‍ ബോംബ്‌ സ്ഫോടനം. ഒരാള്‍ക്ക് പരിക്ക്. ട്രെയിനിലെ ടോയ്‌ലറ്റില്‍ ആണ് സ്ഫോടനം എന്നാണ് പ്രാഥമികസൂചന. ഒരാള്‍ക്ക് പരിക്കുണ്ട്. വെടിമരുന്ന് പൊട്ടിത്തെറിച്ചാണോ അപകടം എന്ന് സംശയിക്കുന്നു.

Advertisment

publive-image

വൈകിട്ട് 7.10 ഓടെയായിരുന്നു അപകടം എന്നാണ് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ സാന്‍കമീര്‍ നഗറില്‍ റെയില്‍വേ ട്രാക്കില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് കാന്‍പൂരിലെ അപകടം. അപകടത്തില്‍ ട്രെയിനിലെ ടോയ്‌ലറ്റ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Advertisment