New Update
/sathyam/media/post_attachments/HJsZnjnp710WVX2YQhMD.jpg)
Advertisment
പുന്നക്കൽ: പൊന്നാങ്കയം പൊയ്കയിൽ ഹരിലാൽ കുടുംബത്തിന് എസ്‌വൈഎസ് പുന്നക്കൽ യൂണിറ്റിൻ്റെ സഹകരണത്തോടെ മർകസ് ആർസിഎഫ്ഐ നിർമ്മിച്ചു നൽകിയ കുഴൽ കിണർ എസ്‌വൈഎസ് മുക്കം സോൺ പ്രസിഡൻ്റ് സലാം മുസ്‌ലിയാർ ഉൽഘാടനം ചെയ്തു.
എസ്വൈഎസ് തിരുവമ്പാടി സർക്കിൾ ഫിനാൻസ് സെക്രട്ടറി അഷ്റഫ്, യൂണിറ്റ് പ്രസിഡൻ്റ് കുഞ്ഞുമോൻ, യൂണിറ്റ് സെക്രട്ടറി നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us