Advertisment

2032 ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍

New Update

publive-image

2032 ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടക്കും. ഒളിമ്പിക്‌സും പാരാലിമ്പിക്‌സും ബ്രിസ്‌ബേനില്‍ തന്നെയാണ് നടക്കുക. ടോക്കിയോയില്‍ വച്ച്‌ എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മറ്റി ഓസ്‌ട്രേലിയന്‍ പട്ടണത്തെ തെരഞ്ഞെടുത്തത്. 2000ല്‍ നടന്ന സിഡ്‌നി ഒളിമ്പിക്‌സിന് 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിമ്പിക്‌സ് വീണ്ടും ഓസ്‌ട്രേലിയയില്‍ എത്തുന്നത്.

ഒളിമ്പിക്സില്‍ ആതിഥേയരായ ജപ്പാനാണ് ആദ്യ ജയം കുറിച്ചത്. സോഫ്റ്റ് ബോളില്‍ ഒസ്ട്രേലിയയെ 8-1 ന് തോല്‍പ്പിച്ചുകൊണ്ടാണ് ജപ്പാന്‍ ആദ്യ വിജയം സ്വന്തമാക്കിയത്.

Advertisment