New Update
ബ്രിട്ടനില്‍ രണ്ടുപേരില്‍കൂടി കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ലണ്ടനിലും വടക്കുപടിഞ്ഞാറന്‍ മേഖലയിലുമായി, ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയ രണ്ടുപേരിലാണ് വൈറസിന്റെ
പുതിയ വകഭേദം കണ്ടെത്തിയത്.
Advertisment
ഇതോടെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. സമീപ ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കി.