ലണ്ടന്‍: ബ്രിട്ടീഷ് നടി ബാര്‍ബറ വിന്‍ഡ്സര്‍ (83) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ലണ്ടന്‍ കെയര്‍ ഹോമില്‍ വച്ചായിരുന്നു അന്ത്യം.
/sathyam/media/post_attachments/B8KK3EmngTPB693Lo5La.jpg)
ഏറെ നാളായി മറവി രോഗത്തിന് ചികിത്സയിലായിരുന്നു. കാരി ഓണ്‍ സിനിമ പരമ്പരയിലൂടെയാണ് ബാര്‍ബറ പ്രശസ്തയായത്.