New Update
പൊതുജനങ്ങളുടെ ജീവിതത്തിന് വളരെയധികം മൂല്യം കല്‍പ്പിക്കുന്ന നാടായ സ്വറ്റ്സര്‍ലന്‍ഡില്‍ ഉന്നത നിലവാരത്തിലുള്ള റോഡുകളും ബസ് സര്‍വ്വീസുമാണുള്ളത്. എല്ലാ സ്ഥലത്തേക്കും വളരെ കൃത്യനിഷ്ടയോടെയാണ് ഇവിടുത്തെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.
Advertisment
സ്വിറ്റ്സർലൻഡിലെ ബസ് സർവീസിന്‍റെ കൃത്യനിഷ്ഠയും മറ്റു സൗകര്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ കാണൂ…