26
Sunday June 2022

സ്വിറ്റ്സർലൻഡിലെ ബസ് സർവീസിന്‍റെ കൃത്യനിഷ്ഠയും മറ്റു സൗകര്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ കാണൂ…

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, November 12, 2020

പൊതുജനങ്ങളുടെ ജീവിതത്തിന് വളരെയധികം മൂല്യം കല്‍പ്പിക്കുന്ന നാടായ സ്വറ്റ്സര്‍ലന്‍ഡില്‍ ഉന്നത നിലവാരത്തിലുള്ള റോഡുകളും ബസ് സര്‍വ്വീസുമാണുള്ളത്. എല്ലാ സ്ഥലത്തേക്കും വളരെ കൃത്യനിഷ്ടയോടെയാണ് ഇവിടുത്തെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.

സ്വിറ്റ്സർലൻഡിലെ ബസ് സർവീസിന്‍റെ കൃത്യനിഷ്ഠയും മറ്റു സൗകര്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ കാണൂ…

 

Related Posts

More News

ഡബ്ലിൻ : വേൾഡ് മലയാളി കൗൺസിലും, കോർക്ക് കൗണ്ടി കൗൺസിലും കനിഷ്ക വിമാനാപകടത്തിന്റെ ഓർമ്മ ദിനം ആചരിച്ചു. 1985 ജൂൺ 23 ന് കാനഡയിൽ നിന്നും മുംബയിലേക്കുള്ള യാത്രക്കിടെ അയർലൻഡിനോടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് കനിഷ്ക എയർ ഇന്ത്യ വിമാനം ഭീകരാക്രമണത്തിൽ തകർന്നു വീണത്. 329 യാത്രക്കാരാണ് ആ ദുരന്തത്തിൽ കൊല്ലപ്പെട്ടത്.കോർക്കിന്റെ പടിഞ്ഞാറൻ തീരപ്രദേശ ഗ്രാമമായ അഹാകിസ്റ്റയിലാണ് ശരീരവശിഷ്ടങ്ങൾ എത്തിച്ചത്.അവിടെത്തന്നെ ഭൗതിക ദേഹം സംസ്കരിച്ച്‌ കല്ലറകൾ സ്ഥാപിച്ച്‌ ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമൊരുക്കി. എല്ലാവർഷവും ജൂൺ 23 ന് കോർക്ക് […]

കൊച്ചി: നടൻ ഷമ്മി തിലകനെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടൻ സിദ്ദിഖ്. ഷമ്മി ഇപ്പോഴും താരസംഘടനയിലെ അം​ഗമാണ്. ജനറൽ ബോഡിക്ക് പുറത്താക്കാൻ അഭിപ്രായമില്ല. എക്സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം. ഷമ്മിക്കെതിരെ നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കൊച്ചിയിൽ അമ്മ ഭാരവാഹികൾക്കൊപ്പം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഷമ്മി തിലകൻ ഇപ്പോഴും താരസംഘടനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടിട്ടേ നിലപാടെടുക്കുകയുള്ളൂവെന്നും അമ്മയെ പ്രതിനിധീകരിച്ച് നടൻ സിദ്ദിഖ് പറഞ്ഞു. വിജയ് ബാബു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെയും സംഘടന […]

കോഴിക്കോട് : കോഴിക്കോട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രന്റെ വീട്ടിലാണ് അപകടം നടന്നത്. അപകടത്തിൽ നിന്ന് അമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ശനിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ അപകടം നടന്നത്. അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനകത്ത് തീ പടരുകയും ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. അപകടസമയത്ത് തൊട്ടടുത്ത മുറിയിൽ കിടക്കുന്ന സുരേന്ദ്രന്റ ഭാര്യ സുനിതയും രണ്ട് മക്കളും സ്‌ഫോടന ശബ്ദം കേട്ട് ഉണരുകയും തീ പടരുന്നത് കണ്ട് പെട്ടന്ന് വീടിന് […]

” ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവർ മരണമടഞ്ഞ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപെട്ട ഏക വ്യക്തി ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ ബാംഗ്ലൂരിലെ എയര്‍ഫോഴ്‌സ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ഞാനാണ് ചികിത്സിച്ചത്. പൊള്ളലേറ്റ് വിണ്ടുകീറിയ രണ്ട് കൈകളിലും പുത്തന്‍തൊലി വച്ചുപിടിപ്പിച്ചു. മറ്റു ചികിത്സകളും തുടര്‍ന്നു. എന്നാല്‍ അഞ്ചാം ദിവസം വരുണ്‍ സിംഗ് ഈ ലോകത്തുനിന്ന് യാത്രയായി”… വിമാന അപകടത്തില്‍ ജീവനോടെ ആശുപത്രിയില്‍ എത്തിച്ച വരുണ്‍ സിംഗിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധ എയര്‍ കമ്മഡോര്‍ […]

കൊച്ചി: സഭാതർക്കവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന സ്വകാര്യ ബില്ലിനെതിരെ ഓർത്തഡോക്സ് സഭ. സ്വകാര്യ ബിൽ ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്നും ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. തർക്കമുള്ള ഓരോ പള്ളിയുടെയും ഭരണം പ്രാദേശികമായി ട്രസ്റ്റുകൾ രൂപീകരിച്ച് കൈമാറണം എന്നതാണ് ബില്ലിലെ കാതലായ നിർദ്ദേശം. കഴിഞ്ഞ ദിവസം യാക്കോബായ സഭയും സ്വകാര്യ ബില്ലിനെതിരെ രംഗത്തു വന്നിരുന്നു. ജൂലൈ ഒന്നിന് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ എൽദോസ് കുന്നപ്പള്ളിക്ക് സ്പീക്കർ അനുമതി നൽകിയിരുന്നു. അതേസമയം യുഡിഎഫ് നേതൃത്വം […]

എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ​ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചുകയറിയതിനെതിരെ കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ്‌ ആക്രമിച്ച കേസിൽ‍ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജഷീർ എന്നിവരുൾപ്പടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.രാഹുൽഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവർത്തകർ ദേശാഭിമാനി ഓഫീസിന്‌ നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക്‌ ഇരച്ചുകയറാനും ശ്രമിച്ചിരുന്നു. ഇന്നലെ […]

കോട്ടയം : കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ “നാവ് ” നെല്ലിക്കുഴി ഗവൺമെൻറ് ഹൈസ്ക്കൂളിൽ നിന്ന് ഉന്നത വിജയം നേടിയവരേയും ഫുൾ എപ്ലസ് നേടിയവരേയും 24 സ്റ്റുഡന്റ് ടിവി യിലെ വാർത്ത അവതാരകരേയും  നെല്ലിക്കുഴിയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു . “നാവ് ” സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിഴിക്കത്തോട് ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ജില്ലാ […]

അഗര്‍ത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. ബിജെപിയാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായി ജുബരാജ്‌നഗറില്‍ ജയിച്ചത്. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയും ജയിച്ചു. അഗര്‍ത്തലയില്‍ ബിജെപി യില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സുദീപ് റോയ് ബര്‍മന്‍ തന്റെ സീറ്റ് നിലനിര്‍ത്തി. ജുബരാജ്‌നഗറില്‍ സിപിഎം എംഎല്‍എയുടെ മരണത്തെ തുടര്‍ന്നും അഗര്‍ത്തല,സുര്‍മ, ടൗണ്‍ ബര്‍ദൗലിഎന്നീ മണ്ഡലങ്ങളില്‍ ബിജെപി എംഎഎല്‍മാര്‍ രാജിവെച്ച് കോണ്‍ഗ്രസിലും തൃണമൂലിലും ചേര്‍ന്നതോടെയാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. […]

കുവൈറ്റ്: കുവൈറ്റില്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം എല്ലാവരോടും ജാഗ്രതയും പാലിക്കാൻ ആഹ്വാനം ചെയ്തു. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളും രാജ്യത്ത് ഇപ്പോൾ തുറന്നുകാണിക്കുന്ന പൊടിപടലങ്ങളും കാരണം ചില റോഡുകളിൽ ദൃശ്യപരത കുറയുന്നു. സുരക്ഷയോ ട്രാഫിക് സഹായമോ നൽകുന്നതിന് ആവശ്യമുള്ളപ്പോൾ എമർജൻസി ഫോണിലേക്ക് (112) വിളിക്കാൻ മടിക്കരുതെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അഭ്യർത്ഥിച്ചു. കടലിൽ ഇറങ്ങുന്നതിന് മുമ്പ് കോസ്റ്റ് ഗാർഡിനെ (1880888) എന്ന നമ്പറിൽ അറിയിക്കാനും കടലിൽ ആയിരിക്കുമ്പോൾ എന്തെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോഴോ സഹായം ആവശ്യമായി വരുമ്പോഴോ വിളിക്കാനും മന്ത്രാലയം […]

error: Content is protected !!