ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥി സഫൂറ സര്‍ഗാറി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റില്‍. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/eobUAHpprwv5SvcYN651.jpg)
സഫൂറ സര്‍ഗാറിനെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തത്. ജഫ്രാബാദില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനാണ് സഫൂറ നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം.