തോക്കുപയോഗിച്ച് കേക്ക് മുറിച്ചു; വിഡിയോ വൈറലായതോടെ രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 15, 2021

ലഖ്‌നൗ: തോക്കുപയോഗിച്ച് കേക്ക് മുറിച്ച വിഡിയോ വൈറലായതോടെ രണ്ടുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പ്രചരിച്ചത്. വിഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുക്കകയായിരുന്നു.

×