കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ പല വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചു.എ. എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് നിരവധി പരാതികള്‍ നേരത്തെ ഉയര്‍ന്ന വന്നിരുന്നു .
/sathyam/media/post_attachments/x1DB4CWW4730yOsanda1.jpg)
തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് സേവ് യൂണിവേഴ്സിറ്റി കാംപയിന് കമ്മിറ്റി പരാതിയും നല്കി. 43 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിലവില്‍ നിയമനം ലഭിച്ചിരിക്കുന്നത്.