അമനകരയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

New Update

publive-image

രാമപുരം: അമനകരയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. കാർ യാത്രികരായ ദമ്പതികൾക്ക് പരിക്കില്ല. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 8.40 ഓടെ ആയിരുന്നു അപകടമെന്ന് രാമപുരം എസ്ഐ ഡിനി പറഞ്ഞു. കറുകച്ചാൽ സ്വദേശികളായ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞു.

Advertisment
kottayam news
Advertisment