പ്രകാശ് നായര്‍ മേലില
Updated On
New Update
ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകൻ ഉപയോഗിക്കുന്ന വാഹനങ്ങൾ ലേലം ചെയ്തു വിൽക്കുന്നത് സ്ഥിരം ഏർപ്പാടാണ്.എന്നാൽ അതിലെ വില്ലൻ കഥാപാത്രങ്ങളുടെ കാറുകൾ ലേലം ചെയ്യുന്നത് അപൂർവ്വം.
Advertisment
/sathyam/media/post_attachments/C7qWS7YhLwjdkceFaCUt.jpg)
ഇത്തവണ ആ പതിവും തെറ്റുകയാണ്. അവസാന ജെയിംസ് ബോണ്ട് ചിത്രമായ സ്പെക്റ്ററിലെ വില്ലൻ മിസ്റ്റർ ഹിക്ക്‌സ് ചിത്രത്തിലുപയോഗിച്ച ജാഗ്വാർ CX 75 മോഡൽ വാഹനം ഈ മാസം അതായത് നവംബർ 30 ന് UAE തലസ്ഥാനമായ അബുദാബിയിൽ വച്ച് ലേലം ചെയ്യപ്പെടുകയാണ്.
/sathyam/media/post_attachments/WpVszLUH8sKqPW53TJen.jpg)
ആർക്കും നേരത്തെ രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഈ വാഹനത്തിനു 12 ലക്ഷം ഡോളർ ( ഏകദേശം 8.5 കോടി ഇന്ത്യൻ രൂപ) ആണ് വില പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us