മാഡ്രിഡ്: സ്പെയിന് ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോയ്ക്ക് കോവിഡ്-19. ചൊവ്വാഴ്ചയാണ് കാല്വോയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. കാല്വോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന് സര്‍ക്കാരാണ് അറിയിച്ചത്.
/sathyam/media/post_attachments/ih7OfbOl4pswzYjbLHJ6.jpg)
അതേസമയം, കോവിഡ് മരണത്തില്‍ ചൈനയെ മറികടന്ന് സ്പെയിന് രണ്ടാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ സ്പെയിനില്‍ 738 പേരാണു മരിച്ചത്. ആകെ മരണം 3,647 ആയി.ഏഴായിരത്തോളം പേര് മരിച്ച ഇറ്റലിയാണ് മരണ സംഖ്യയില്‍ ഒന്നാം സ്ഥാനത്ത്.