18
Wednesday May 2022

ഹൈന്ദവവിശ്വാസമനുസരിച്ച് ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി ഏതെങ്കിലും ദ്രവ്യം ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്.

ഞായറാഴ്ച ദിവസം ജനിച്ചവര്‍ തങ്ങളുടെ വാക്കിന് വില കല്‍പ്പിക്കുന്നവരായിരിക്കും. പൊസറ്റീവ് ചിന്താഗതിയുള്ള ഇവര്‍ മുഖത്തെപ്പോഴും പുഞ്ചിരി കാത്തു സൂക്ഷിയ്ക്കുന്നവരും ജീവിതത്തോട് തുറന്ന സമീപനം പുലര്‍ത്തുന്നവരുമായിരിക്കും

നമ്മുടെ ആരോഗ്യത്തിന് ഏറെ പ്രധാനമായ ഒന്നാണ് ഉറക്കം. ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കും ഇട വരുത്തുകയും ചെയ്യും. ഇതുകൊണ്ടുതന്നെ ദിവസവും എഴെട്ടു മണിക്കൂറെങ്കിലുമുറങ്ങണമെന്നതാണ് പൊതുവെ പറയപ്പെടുന്നത്

വിഷു എത്തി. വിഷു ആഘോഷത്തില്‍ ഏറ്റവും പ്രധാനം വിഷുക്കണി തന്നെയാണ്. കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. ശരിയായ രീതിയില്‍ എങ്ങനെ കണിവയ്ക്കാം എന്ന് നോക്കാം;

നെറ്റിയില്‍ പൊട്ട് അണിയുന്നവരാണ് പെണ്‍കുട്ടികള്‍ മിക്കവരും. ഇങ്ങനെ നെറ്റിയില്‍ പൊട്ടുതൊടുന്നതിനും പ്രത്യേകയിടമുണ്ടെന്നാണ് ഹൈന്ദവഗ്രന്ഥങ്ങൾ പറയുന്നത്.

ഓരോ ദിവസത്തിനും ഓരോ നിറങ്ങളുണ്ട്. ആ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഓരോ ദിവസവും ധരിച്ചാല്‍ ദോഷനിവാരണത്തിനു കാരണമാകും. അതിനാല്‍ ശുഭ കാര്യങ്ങള്‍ക്ക് പുറപ്പെടുമ്പോഴും മറ്റും ആ ദിവസത്തിലെ നിറമുള്ള...

ചെറുവിരലിന് സമീപത്തുള്ള മോതിരവിരലിലാണ്‌ പരമ്പരാഗതമായി മോതിരം ധരിക്കാറുള്ളത്. എന്നാൽ മറ്റ് വിരലുകളിലും മോതിരം ധരിക്കാറുണ്ട്. ഓരോ വിരലിലും മോതിരം ധരിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം;

ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് ദിനവും വീടുകളില്‍ കൊളുത്തുന്നവരാണ് ഏറെയും. ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകളാണ് ദിനവും കൊളുത്തേണ്ടത്.

ക്ഷേത്രത്തില്‍ ദർശനം നടത്തുന്ന മിക്കവരും പുഷ്പാഞ്ജലി കഴിപ്പിക്കാറുണ്ട്. പേരും നാളും പറഞ്ഞ് കഴിപ്പിക്കുന്ന പുഷ്പങ്ങൾകൊണ്ടുള്ള അർച്ചനയോടൊപ്പം ജപിക്കുന്ന മന്ത്രത്തിനനുസരിച്ച്

More News

കാലടി: കാലടി പട്ടണത്തിലെ പ്രധാന ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളി ലൊന്നായ സെന്റ് ജോർജ്ജ് പള്ളിയിലെ തിരുനാളിന് കൊടിയേറി. വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ ഇത്തവണ ഇടവകാംഗങ്ങളായ അഞ്ഞൂറോളം അമ്മമാരുടെ നേതൃത്വത്തിലാണ് തിരുനാളാഘോഷം. അതിരൂപതാ വികാരി ജനറാൾ ഫാ. ഹോർമിസ് മൈനാട്ടി കൊടിയേറ്റി. 18ന് പൂർണ്ണദിന ആരാധന. വെള്ളിയാഴ്ചത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് ഫൊറോനാ വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ മുഖ്യകാർമ്മികത്വം വഹിയ്ക്കും. വൈകിട്ട് എഴുന്നള്ളിച്ച് വയ്ക്കുന്ന തിരുസ്വരൂപവുമായി ഇടവകകേന്ദ്രങ്ങളിലേയ്ക്ക് വിശുദ്ധപ്രയാണവുമുണ്ടാകും. 19ന് വൈകിട്ട് 5.30ന് നടക്കുന്ന കുർബ്ബാന […]

വിവിധ ഗ്രഹങ്ങള്‍ അണിനിരക്കുന്ന ഒരു ആകാശവിസ്മയമാണ് ഡിസംബര്‍ 12-ന് ശാസ്ത്രകുതുകികളെ കാത്തിരിക്കുന്നത്. ഡിസംബര്‍ 6-10 തീയതികളില്‍ മൂന്ന് ഗ്രഹങ്ങളെ കാണാനാകും. ഡിസംബര്‍ 12-ന് അഞ്ച് ഗ്രഹങ്ങളെ കാണാനാകും. വ്യാഴം, ശനി, ശുക്രന്‍ എന്നിവയും ചന്ദ്രനും നിരനിരയായി നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ടെലിസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ ഏറ്റവും മനോഹരമാകും ഈ ദൃശ്യങ്ങള്‍. ഡിസംബര്‍ 12-ന് സൂര്യാസ്തമയത്തിന് ശേഷമാണ് അഞ്ച് ഗ്രഹങ്ങളെയും കാണാന്‍ ഏറ്റവും നല്ല സമയമെന്ന് ‘ഫോക്‌സ് 4’ പറയുന്നു. On Sunday (Dec. 12), five planets, […]

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഡിസംബര്‍ നാലിന്. ചന്ദ്രഹ്രഹണത്തിന് ശേഷം കൃത്യം 15 ദിവസം അകലെയാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രഗ്രഹണത്തിന് പിന്നാലെയുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. ചന്ദ്രഗ്രഹണത്തിന് മുമ്പോ ശേഷമോ രണ്ടാഴ്ചത്തെ ദൈർഘ്യത്തിന് ശേഷമാണ് സൂര്യഗ്രഹണം എപ്പോഴും സംഭവിക്കുന്നത്. സാധാരണയായി, ഒരേ സമയം രണ്ട് ഗ്രഹണങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ ഒരേ സീസണിൽ മൂന്ന് വരെ ഉണ്ടാകാം. ഹൈന്ദവ ജ്യോതിഷ പ്രകാരം, സൂര്യഗ്രഹണം ശാസ്ത്രീയ പ്രാധാന്യമുള്ള ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. ദേവതകളെ ആരാധിക്കുന്ന ഒരു […]

  വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന നിരവധി ആളുകള്‍ നമ്മുക്കു ചുറ്റുമുണ്ട്. അത്തരത്തില്‍ വിശ്വാസത്തിന്റെ ഭാഗമായി കഴുത്തിലും കൈയ്യിലും അരയിലും എല്ലാം ചരടുകള്‍ ജപിച്ച് കെട്ടുന്നത് നാം കണ്ടിട്ടുണ്ട്. വിവിധ നിറത്തിലുള്ള ചരടുകള്‍ ആണ് പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഓരോ നിറത്തിന് പിന്നിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എല്ലാ ചരടുകളും ഒരു പോലെ ധരിക്കാന്‍ സാധിക്കുകയില്ല. ചുവപ്പ്, ഓറഞ്ച്, വെള്ള, കറുപ്പ്, മഞ്ഞ തുടങ്ങിയ വിവിധ നിറങ്ങള്‍ നിലവിലുണ്ട്. അതിനെല്ലാം അതിന്റേതായ കാരണങ്ങളും പരിഹാരങ്ങളും […]

ഒരു വ്യക്തിയുടെ കരിയറില്‍ സംഖ്യകള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിശ്വാസം. അതിനാല്‍, നിങ്ങളുടെ ജനന സംഖ്യ അല്ലെങ്കില്‍ ‘ലൈഫ് പാത്ത് നമ്പര്‍’ കരിയറില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുമെന്നാണ് ന്യുമറോളജിസ്റ്റുകള്‍ പറയുന്നത്. സംഖ്യാശാസ്ത്രപരമായി യോജിക്കാത്ത തൊഴില്‍ തിരഞ്ഞെടുത്താല്‍ അത്ര വിജയം ഉണ്ടാകില്ലെന്നും ഇവര്‍ പറയുന്നു. ജനനസംഖ്യയും ‘ലൈഫ് പാത്ത് നമ്പറും’ എങ്ങനെ കണക്കാക്കാം ജനനസംഖ്യ: ജനന സംഖ്യ എന്നത് നിങ്ങള്‍ ജനിച്ച തീയതി കൂട്ടുമ്പോള്‍ കിട്ടുന്ന ഏക അക്കമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ജനനത്തീയതി 14 ആണെങ്കില്‍, നിങ്ങളുടെ ജനനസംഖ്യ […]

ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ഇന്ന് ബഹിരാകാശത്തേക്ക് പറക്കും. ബഹിരാകാശ ടൂറിസം മേഖലയിൽ ഒരു നാഴികക്കല്ലായിരിക്കും യാത്ര എന്നാണ് കരുതുന്നത്. ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് ബഹിരാകാശം തൊടാൻ യാത്ര തിരിക്കുക. ജെഫ് ബെസോസിന്റെ സഹോദരൻ മാർക്ക് ബെസോസ്, 82 കാരി വാലി ഫങ്ക് , 18 വയസുള്ള ഒലിവർ ഡീമൻ എന്നിവരടങ്ങുന്ന സംഘവും ഒപ്പമുണ്ട്. യു.എസിലെ ആദ്യ വൈമാനികയും മുമ്പ്​ നാസയുടെ പരിശീലനത്തിൽ പങ്കെടുക്കുകയും ബഹിരാകാശത്തേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്ത വ്യക്തിയാണ് ഫങ്ക്. […]

പുതിയ ഗൃഹം പണിയുമ്പോഴും പഴയ വീട് പൊളിച്ചു പണിയുമ്പോഴും ഭവനത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഇതാ ചില വഴികൾ. 1. ഭവനത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സൂചിപ്പിക്കുന്നതു സുദൃഢമായ കുടുംബബന്ധങ്ങളെയാണ്. ഈ ഭാഗം മികച്ചരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ കുടുംബത്തിൽ അനൈക്യത്തിനു സാധ്യതയേറെയാണ്. കുടുംബത്തിലെ പൂർവികർ കുടികൊള്ളുന്നയിടം കൂടിയാണ് തെക്കുപടിഞ്ഞാറു ഭാഗം. വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും അടുക്കുംചിട്ടയോടെയും സൂക്ഷിക്കുന്നതു തൊഴിലിൽ നിപുണതയും ഏകോപനവും കൈവരുന്നതിനു സഹായിക്കും. 2. വടക്ക് അല്ലെങ്കിൽ കിഴക്കു ദിശയെ അഭിമുഖീകരിക്കുന്ന […]

വീട്ടിൽ പൂജാമുറി ഒരുക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. എന്നാൽ പൂജാമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന്‌ നോക്കാം. വാസ്തുവിധി പ്രകാരം മാത്രമേ പൂജാമുറി ഒരുക്കാവൂ. ഗൃഹത്തിന്റെ അഗ്നികോണും (തെക്കു കിഴക്ക്) വായുകോണും (വടക്കു പടിഞ്ഞാറ്) ഒഴിവാക്കുക. തെക്കോട്ടു തിരിഞ്ഞ് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയിൽ ഫോട്ടോയും വിഗ്രഹങ്ങളും വയ്ക്കാൻ. പൂജാമുറി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി വരുന്നത് നന്ന്. പൂജാമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും സന്ധ്യയ്ക്കും നിലവിളക്കു തെളിയിക്കുന്നത് ഉത്തമമാണ്. തൂക്കുവിളക്കുകൾ പൂജാമുറിയിൽ കത്തിക്കരുത്. അഷ്ടമംഗല്യം […]

അമ്പലത്തിൽ പോകുമ്പോൾ പുഷ്പങ്ങൾ ഇറുത്തുകൊണ്ടുപോയി സമർപ്പിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. ഇങ്ങനെ പുഷ്പങ്ങൾ ഇറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്; തുളസിയിലയും കൂവളത്തിലയും ഓരോ ഇതളായി പറിക്കരുത്. വാടിയതും , വാസനയില്ലത്തതും മുടി , പുഴു എന്നിവ ചേര്‍ന്നതും ഒരിക്കല്‍ അര്‍പ്പിച്ചവ, മണത്തു നോക്കിയവ, നിലത്തു വീണതോ വാടിയതോ ആയ പൂക്കള്‍ എന്നിവ ഒഴിവാക്കണം. ശിവ പൂജയ്ക്ക് മുല്ലപ്പൂവും കൈതപ്പൂവും വിഷ്ണുപൂജയ്ക്ക് ഉമ്മത്തിന്‍ പൂവും ദേവി പൂജയ്ക്ക് എരുക്കിന്‍ പൂവും ഉപയോഗിക്കാറില്ല. ഗണപതിയെ തുളസി കൊണ്ട് അര്‍ച്ചന ചെയ്യാന്‍ പാടില്ല […]

error: Content is protected !!