വളരെപ്പെട്ടെന്നു തന്നെ ടൊയോട്ടയുടെ ലൈനപ്പിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറാൻ ഗ്ലാൻസയ്ക്കു കഴിഞ്ഞു. ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ധാരണ പ്രകാരം എർട്ടിഗ, ആൾട്ടിസ് തുടങ്ങിയ വാഹനങ്ങളും റീ...
മുൻനിരയിലെ വെന്‍റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് എ.സി, ബോസിൻെറ സൗണ്ട് സിസ്റ്റം, വയർലെസ് റീചാർജിങ്, പിന്നിലെ യു.എസ്.ബി ചാർജർ തുടങ്ങിയ നിരവധി സവിശേഷതകൾ വാഹനത്തിലുണ്ട്. വോയിസ് എനാബിൾഡ് പനോരമിക്...
, ഓപല്‍ വൈറ്റ്, ഫയര്‍ റെഡ് എന്നീ നിറഭേദങ്ങളാണുള്ളത്.കിലോമീറ്റര്‍ പരിധിയില്ലാത്ത രണ്ട് വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും ഡാറ്റ്സണ്‍ നല്‍കുന്നു. ഇത് 1850 രൂപയ്ക്ക് അഞ്ച് വര്‍ഷം വരെ...
വാഹനത്തിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിന്‍ ബിഎസ്6 -ലേക്ക് മാറ്റും എന്നത് ഒഴിച്ചാല്‍ ഡിസൈന്‍ ഉള്‍പ്പെടെ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ...
ഉപഭോക്താക്കളുടെ സൗകര്യത്തിനായി പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ് സൗകര്യവും പുതിയ കാര്‍ ഫിനാന്‍സ് സ്‌കീമുകളും അവതരിപ്പിച്ച് നിസ്സാന്‍ ഇന്ത്യ.
ഡാറ്റ്സണ്‍ ഇന്ത്യ ബി എസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗോ, ഗോ-പ്ലസ് മോഡലുകള്‍ പുറത്തിറക്കി. സി വി ടി (കണ്ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍) സജ്ജീകരണത്തോടെയാണ് ഇരു മോഡലുകളും എത്തുന്നത്.
ഇന്ത്യയിലെ ഒന്നാം നമ്പര്‍ യൂറോപ്യന്‍ ബ്രാന്‍ഡായ റെനോയുടെ ഓഫീസും തെരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകളും തുറന്നു. ടച്ച്‌പോയിന്റുകളിലേക്ക് ഉപഭോക്താക്കളെ
വാഹനങ്ങള്‍ വാങ്ങുന്നതിന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനമായ ഓണ്‍-ഓണ്‍ലൈന്‍’അവതരിപ്പിച്ചു. വീട്ടിലിരുന്നുകൊണ്ട് ലളിതമായ നാലു
പുതിയ നിസ്സാന്‍ കിക്ക്‌സ് 2020 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും. ഈ ശ്രേണിയിലെ തന്നെ ഏറ്റവും ശക്തമായ എഞ്ചിനായ നിസ്സാന്‍ ടര്‍ബോയാണ് വാഹനത്തിന്റേത്.
നിസ്സാന്‍ ഇന്ത്യ ഡാറ്റ്‌സണ്‍ റെഡി - ഗോയുടെ പുതിയ ടീസര്‍ പുറത്തിറക്കി. പുതിയ റെഡി - ഗോ സ്പഷ്ടവും പുരോഗമനപരവുമായ സ്‌പോര്‍ട്ടി എക്സ്റ്റീരിയറുകളോടെ ശക്തമായ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡല്‍ ഗ്രാന്റ് ഐ10 നിയോസിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. മാഗ്‌ന, സ്‌പോര്‍ട്‌സ് എന്നീ രണ്ടുവേരിയന്റുകളിലെത്തുന്ന സിഎന്‍ജി പതിപ്പിന് 6.62 ലക്ഷം രൂപ...
ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം പുറത്തിറക്കാനാണ് റെനൊയുടെ പദ്ധതി. ഇതിനായി മോര്‍ഫസ് എന്ന പേരില്‍ ഒരു ക്രോസ്...
മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പെർഫോമെൻസ് പതിപ്പായ സ്വിഫ്റ്റ് സ്പോട്ട് ഇന്ത്യയിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷ ശക്തിപ്പെടുന്നു. ഡൽഹി എയർപോർട്ടിൽ ഈ വാഹനം എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സ്വിഫ്റ്റ് സ്പോട്ടിനുള്ള...
ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഐ20-യുടെ പുതിയ പതിപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മാസങ്ങൾ കൂടി നീണ്ടേക്കും.
മാര്‍ച്ച് 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഹ്യുണ്ടായിയുടെ ക്രെറ്റ മാര്‍ച്ച് മാസത്തില്‍ മാത്രം പുറത്തിറക്കിയത് 6706 യൂണിറ്റ്. മാര്‍ച്ച് 21ന് ആദ്യ വില്‍പ്പന നടന്നപ്പേള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍...