541 കോടി രൂപ എന്നത് ഏക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ്. ബാധ്യതകള്‍ ഏറ്റെടുക്കാനും നിരീക്ഷിക്കാനും വീണ്ടെടുക്കാനുള്ളമുള്ള ശേഷിയുടെ തെളിവാണ് ബാങ്കിന്റെ കരുത്തുറ്റ ആസ്തി മൂല്യം.
ദക്ഷിണേന്ത്യന്‍ വിപണികളില്‍ മികച്ച വില്‍പ്പന പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷയ്ക്കു വിരുദ്ധമായി മറ്റു വിപണികളില്‍നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തിലുള്ള ഉപഭോക്താക്കളുടെ താല്പര്യം തുടര്‍ന്നും വര്‍ധിക്കുമെന്നാണു കരുതുന്നതെന്ന് ടി.എസ്. കല്ല്യാണരാമന്‍...
ഡിഎസ്പി ഫ്ളെക്സി കാപ് ഫണ്ട് 25 വര്‍ഷം പൂര്‍ത്തിയാക്കി; 19.1 ശതമാനം വാര്‍ഷിക റിട്ടേണ്‍
നിലവിൽ വിദ്യാഭ്യാസ വായ്പയെടുത്തവർക്കും അപേക്ഷിക്കാം.
അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ലഭിക്കുമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. മെയ് മൂന്നിനാണ് അക്ഷയ തൃതീയ. അക്ഷയ തൃതീയയെ വരവേല്‍ക്കാന്‍ സ്വര്‍ണ വിപണിയും തയ്യാറായിക്കഴിഞ്ഞു.
ബെംഗളൂരു: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5,551 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷവോമിക്കെതിരായ ഇഡി നടപടി.
തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം 2020ലും, 2021ലും, അക്ഷയ തൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും, ഇത്തവണ സജീവമാകുകയാണ് സംസ്ഥാനത്തെ സ്വര്‍ണാഭരണ വിപണി. മെയ് മൂന്നിനാണ് ഇത്തവണ അക്ഷയ തൃതീയ.
അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് സമ്പത്തും ഭാഗ്യവും കൊണ്ടവരുമെന്ന് കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ ജ്വല്ലറിയില്‍ നേരിട്ട് പോകാതെയും സ്വര്‍ണം വാങ്ങാം. ഇപ്പോൾ നിരവധി പ്ലാറ്റ്ഫോമുകൾ വഴി...
ഡിബിഎസ് ബാങ്ക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഹെഡ്സ്റ്റാര്ട്ടും അന്തിലുമായി സഹകരണത്തിന്
സ്വർണ്ണത്തിലും വെള്ളിയിലും അതിശയകരമായ ഓഫറുകളുമായി ഫോണ്‍പേ അക്ഷയ തൃതീയ ആഘോഷിക്കുന്നു
കാലിഫോര്‍ണിയ: ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടത്ത് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക്. 4400 കോടി ഡോളറിനാണ് കരാര്‍ ഒപ്പിട്ടത്.
ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) സെര്‍വര്‍ 'പണി മുടക്കി'യത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്രധാനപ്പെട്ട യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍...
71,000 രൂപയുടെ തന്റെ ഹോണ്ട ആക്ടിവ സ്കൂട്ടറിന് ഇഷ്ടപ്പെട്ട നമ്പര്‍ പ്ലേറ്റ് ലഭിക്കാന്‍ ചണ്ഡീഗഡ് സ്വദേശി ചെലവഴിച്ചത് 15 ലക്ഷം രൂപ. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഓഹരിയൊന്നിന് 20 രൂപ എന്ന നിലയില്‍ 200 ശതമാനം ലാഭവിഹിതം നല്‍കിയിരുന്നു.
സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. 41 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാന്‍ തയ്യാറാണെന്നാണ് മസ്ക് പറയുന്നത്. ഓഹരി...