30
Friday September 2022

താരകേശ്വരി സിൻഹ ! ഉപധനമന്ത്രിയായ ആദ്യ വനിത, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ബിഹാറിൽ നിന്നുള്ള പതിനാറുകാരി !

1921-ൽ ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉപയോഗിച്ചിരുന്ന വിദേശ വസ്ത്രങ്ങൾ കത്തിച്ചു, എല്ലാവരെയും ഖാദി ധരിപ്പിച്ചു; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച ജാനകിദേവി ബജാജിന്റെ...

ധൈര്യമുണ്ടെങ്കില്‍ എന്റെ നെഞ്ചില്‍ വെടിവയ്ക്കൂ, സര്‍ സിപിയുടെ പൊലീസിനെ വിറപ്പിച്ച അക്കാമ്മ ചെറിയാന്‍; സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ തിരുവിതാംകൂറിന്റെ ജാന്‍സി റാണി അക്കാമ്മ ചെറിയാന്റെ ജീവിതം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പുരുഷന്മാരുടെ ത്യാഗം മാത്രമല്ല; മരണത്തെ കണ്മുന്നില്‍ കാണാനുള്ള സ്ത്രീകളുടെ ധൈര്യവും മാതൃരാജ്യത്തോടുള്ള സ്നേഹവും സ്വതന്ത്ര ഇന്ത്യയ്ക്കായി പരിശ്രമിക്കാനുള്ള സ്ത്രീകളുടെ സ്വപ്നങ്ങളും ബ്രിട്ടീഷ് രാജിനെതിരായ...

75-ാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ചില ചട്ടങ്ങൾ പാലിക്കേണ്ടത്

'ഹർ ഘർ തിരംഗ'; ദേശഭക്തി വാനോളമുണർത്തി പുതിയ സ്വാതന്ത്ര്യ ഗീതം !ആശാ ബോസെയും സോനു നിഗവും ചേർന്ന് ആലപിച്ച ഗാനത്തില്‍ അണിനിരന്ന് അമിതാഭ് ബച്ചന്‍ മുതല്‍ പ്രഭാസ്...

ഇന്ന് ആഗോളതലത്തില്‍ ശക്തമായ സ്വാധീനമുള്ള രാജ്യമായി ഇന്ത്യ മാറി. സ്വാതന്ത്ര്യം നേടിയതിന് ശേഷം വളരെയധികം രാജ്യം വളര്‍ന്നിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശാസ്ത്രം, സാങ്കേതിക...

ഈ ​ദൗ​ത്യം പൂ​ര്‍​ത്തീ​ക​രി​ച്ച​ത് ഇ​ന്ത്യ​യു​ടെ ഉ​രു​ക്കുമ​നു​ഷ്യ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ര്‍​ദാ​ര്‍ വല്ലഭായ്‌ പ​ട്ടേ​ലും, വി.​പി.​ മേ​നോ​നും ചേ​ര്‍​ന്നാ​ണ്. 565 നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​ന്‍ യൂ​ണി​യ​നി​ല്‍ ചേ​രാ​ന്‍ ത​യാ​റാ​യി. ജു​ന​ഗ​ഡ്,...

മിന്‍റോ-മോർലി പരിഷ്‌കാരങ്ങൾ, ഗദ്ദർ പ്രസ്ഥാനം, ഹോം റൂൾ പ്രസ്ഥാനം, ചമ്പാരൻ സത്യാഗ്രഹം, അഹമ്മദാബാദ് തുണിമിൽ സമരം, റൗലറ്റ് സത്യാഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്...

More News

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ആശംസകള്‍ നേര്‍ന്ന്  രോഹിത് ശര്‍മ, വിരാട് കോലി,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളും. ഇന്ത്യ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നമുക്കൊരുമിച്ച് നിന്ന് രാജ്യത്തെ സെല്യൂട്ട് ചെയ്യാമെന്ന് സഞ്ജു കുറിച്ചിട്ടു. Freedom in our mind,Freedom in our hearts and Freedom in our souls…Let us all come together and salute our Nation on The Independence Day…जय हिन्द 🇮🇳🙏🏽😊 pic.twitter.com/sIm4H70CGg — […]

ഡൽഹി: ചെങ്കോട്ടയിൽ നിന്ന് ഒൻപതാം വട്ടം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് പകരം കടലാസിൽ കുറിച്ച വരികൾ വായിച്ചത് ശ്രദ്ധേയമായി. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. 82 മിനിറ്റ് നീണ്ട പ്രസംഗമാണ് അദ്ദേഹം നടത്തിയത്. 2014ൽ പ്രധാനമന്ത്രിയായി ആദ്യവട്ടം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും എഴുതിത്തയാറാക്കിയ പ്രസംഗം ഇല്ലാതെയാണ് മോദി സംസാരിച്ചത്. അന്ന് വലിയ കുറിപ്പുകൾ പോലും അദ്ദേഹം കരുതിയിരുന്നില്ലെന്നും […]

ഡൽഹി: 75–ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് വെള്ളയിൽ മൂവർണക്കൊടിയടയാളം നിറഞ്ഞ തലപ്പാവണിഞ്ഞ്. ചരിത്രമുറങ്ങുന്ന ചെങ്കോട്ടയിൽനിന്ന് ഒന്‍പതാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. വെള്ള കുർത്തയും നേവി ബ്ലൂ കോട്ടുമായിരുന്നു വേഷം. 2014 മുതൽ സ്വാതന്ത്ര്യ– റിപ്പബ്ലിക് ദിനങ്ങളിൽ രാജ്യത്തെ അഭിസംബോധന ചെയ്യാനെത്തുമ്പോൾ വർണശബളമായ തലപ്പാവുകൾ ധരിച്ചാണ് മോദി എത്തിയിട്ടുള്ളത്. കാവിയിൽ ചുവപ്പും പിങ്ക് നിറവും ചേർന്ന തലപ്പാവായിരുന്നു കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ധരിച്ചത്.

ഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക […]

ഡൽഹി: ‘ ഇന്ന് വിഭജന ഭീതിയുടെ അനുസ്മരണ ദിനം.സ്വാതന്ത്ര്യ ദിനത്തലേന്നായ ഇന്ന് രാജ്യം വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്‌. ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്‌ക്കായിട്ടാണ് ഈ ദിനം. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ദിനങ്ങള്‍ നമ്മുക്ക് ആലോചിക്കാനെ സാധിക്കില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പുള്ള ഈ ദിനം വളരെ പ്രധാനപ്പെട്ടതാണ് ‘ – വിഭജന കാലത്തെ വർഗീയ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണിത് . വിഭജനത്തിൽ ദുരിതമനുഭവിക്കുന്നവർ […]

നമ്മുടെ രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷമായിരിക്കുന്നു. കൊളോണിയല്‍ ഭരണത്തിന് കീഴില്‍ ശ്വാസം മുട്ടി കഴിഞ്ഞിരുന്ന ജനത നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ അമൃത് വര്‍ഷങ്ങള്‍. രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക അണിയിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും നിധി പോലെ കാത്തു സൂക്ഷിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും. ഇന്ത്യയുമായി വ്യാപാരം നടത്താന്‍ ബ്രിട്ടിഷുകാര്‍ 1600 ഡിസംബര്‍ 31ന് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചതോടെയാണ്, ഐതിഹാസികമായ ആ സമര ചരിത്രത്തിന് തുടക്കം കുറിച്ചതും ഇന്ത്യയെന്ന ലോകത്തിന് […]

കൊച്ചി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാംപയിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത സാംസ്‌കാരിക ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ മലയാളി താരം ഗോവിന്ദ് പദ്മസൂര്യയും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം 75 ബ്രാന്‍ഡ് അംബാസഡര്‍മാരെ തെരഞ്ഞെടുത്തത്. യുവ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വമെന്ന നിലയിലാണ് ഗോവിന്ദ് പദ്മസൂര്യയെ അംബാസിഡറായി തെരഞ്ഞെടുത്തത്.മുംബൈയില്‍ നടന്ന ചടങ്ങില്‍ ഗോവിന്ദ് പദ്മസൂര്യ ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. രാജ്യത്തിന്റെ 75 ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ […]

കർശനമായ പർദ സമ്പ്രദായം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിലും, പുരുഷ അംഗങ്ങൾക്കൊപ്പമല്ലാതെ സ്ത്രീ കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാൻ അനുവാദമില്ലാതിരുന്ന കാലഘട്ടത്തിലും, ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുന്നതിൽ നിരവധി സ്ത്രീകൾ പ്രധാന പങ്ക് വഹിച്ചു. വീടുകളിൽ നിന്ന് ഇറങ്ങിയ അവർ, പാരമ്പര്യത്തിന്റെ വേലിക്കെട്ടുകൾക്കെതിരെ, സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടി, തങ്ങൾ ഒരു തരത്തിലും തങ്ങളുടെ പുരുഷ പ്രതിഭകളേക്കാൾ ഒട്ടും കുറവല്ലെന്ന് തെളിയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടും ഈ ധീര വനിതകളെ ചരിത്ര പുസ്തകങ്ങളിൽ പരാമർശിക്കുന്നില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. […]

മറാഠ ഭരണത്തിന് കീഴിലായിരുന്ന ഝാൻസിയിലെ രാജ്ഞിയായിരുന്നു ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മീബായ് (1828 നവംബർ 19 – 1858 ജൂൺ 17). 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു, ഇന്ത്യയുടെ ജോൻ ഓഫ് ആർക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ ധീരവനിത. ബ്രാഹ്മണസ്ത്രീകൾ ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതികജീവിതം ഉപേക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ അവർ രാജ്യഭരണം ഏറ്റെടുത്തത് പുരോഗമനപരമായ ഒരു നിലപാടായി കരുതപ്പെടുന്നു. ജീവിതരേഖ റാണി ലക്ഷ്മി ബായ് 1828 നവംബർ 19 ന് […]

error: Content is protected !!