10
Saturday June 2023

... ഈ ക്രിസ്മസ് ഗാനം പ്രവാസി  മലയാളികളുടെ  ക്രിസ്മസ് നാളുകളെ സംഗീതമയമാക്കി . ആൽബം : അനുപമസ്നേഹം , നിർമ്മാണം : കുമ്പിൾ ക്രിയേഷൻസ്‌

ഗർഷോം ടി വി - യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ...

 റോബിന്‍ തുരുത്തപ്പിള്ളില്‍ ,വിന്‍സെന്റ് പറയനിലം,ജീസണ്‍ അടശ്ശേരി എന്നീ മൂന്ന് യുവസംരംഭകരാണ് കിഡൂ  വെക്കേഷന്‍സ് ന്‍റെ ഡയരക്ടര്‍മാര്‍.

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. പ്രസിഡന്റായി ജിജി എബ്രഹാമും, ജനറൽ സെക്രട്ടറിയായി ജിജോ കിഴക്കേകാട്ടിലും, ട്രഷററായി ടോമി തോമസും തിരഞ്ഞെടുക്കപ്പെട്ടു.

ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും മാംസവുമായി വന്ന ലോറിയാണ് അമിത വേഗത മൂലം ഐബസ് ബ്രുണ്‍ ക്രോസ്സിംഗില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്.

പിതാവ് എന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടത്തിനാണ് പിഴ ശിക്ഷ. ക്രിസ്തുമസ് കരോള്‍ സംഗീതം ആലപിക്കുന്നത് മതപരമായ ചടങ്ങല്ലെന്നും സാധാരണ ക്ലാസിന്റെ ഭാഗമാണെന്നുമായിരുന്നു സ്കൂള്‍ അധികൃതരുടെ...

ലൂഗോ ക്രിസ്തീയ സഭാ ചരിത്രത്തിൽ ജനുവരി 14 വിവിധ രാജ്യക്കാർക്കായുള്ള ദിവ്യബലിയർപ്പണം തുടങ്ങിയിട്ട് 104 വർഷങ്ങൾ പിന്നിട്ടപ്പോൾ അതിൻറെ ഓർമ്മയ്‌ക്കായി 21 - 1 - 2018...

നിലവില്‍ 2018 യൂറോയായിരുന്നു ഏറ്റവും കൂടിയ പിഴ. എന്നാല്‍ ഇത് 1000 യൂറോയായി വര്‍ദ്ധിപ്പിക്കുന്നതിനും പിഴയൊടുക്കാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു 1000 യൂറോ കൂടി ഈടാക്കുവാനും കൌണ്‍സില്‍ തീരുമാനിച്ചു

പൊതു ഗതാഗത സംവിധാനത്തിന് പേരുകേട്ട ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ നിരത്തുകളെ കീഴടക്കുവാന്‍ താമസിയാതെ ഫ്ലെക്സിറ്റി ട്രാമുകള്‍ നിരത്തിലിറങ്ങും.  ഈ വര്‍ഷാവസാനത്തോടെ ഫ്ലെക്സിറ്റി വിയന്നയിലെമ്പാടും ഓടിത്തുടങ്ങും

വിയന്ന മലയാളി അസ്സോസിയേഷൻ ചാരിറ്റി ട്രസ്റ്റ് , തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി , ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി വിയന്ന മലയാളി അസ്സോസിയേഷൻ ചാരിറ്റി...

കഴിഞ്ഞ രണ്ടാഴ്ചയോളമായി സെന്‍റ് മര്‍ത്തീനോ ആശുപത്രിയില്‍ പനി ബാധിച്ചു ചികിത്സയിലായിരുന്നു

തികഞ്ഞ കലാസ്നേഹി, നല്ല സംഗീതഞ്ജന്‍, അതിലുപരി ശരിയായ കലാകാരന്‍, സര്‍വ്വോപരി ദൈവ സ്നേഹത്താല്‍ മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ കര്‍മ്മ യോഗി ഇതായിരുന്നു

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരിടവേളക്ക് ശേഷം ഡാൻസ് ക്ലാസ്സുകൾ പുനരാരംഭിക്കുന്നു.

എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ മാഞ്ചസ്റ്റർ ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന, പുതു വർഷത്തിലെ ആദ്യത്തെ നൈറ്റ് വിജിൽ നാളെ വെള്ളിയാഴ്ച(19/1/18) രാത്രി 9 മുതൽ വെളുപ്പിനെ രണ്ട്...

യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ കോൺഫറൻസും പഠന ക്ലാസ്സും ഫെബ്രുവരി പത്തിന് ടൺബ്രിഡ്ജ് വെൽസിൽ നടക്കും.

error: Content is protected !!