USA
ക്യൂബയോടുള്ള യുഎസ് നയം കടുപ്പിക്കാൻ ട്രംപ്. ക്യൂബയിലേക്കുള്ള ടൂറിസം തടയും, അമേരിക്കൻ പൗരന്മാർക്ക് പഠനയാത്രകൾ മാത്രം അനുവദിക്കും. സാമ്പത്തിക ഇടപാടുകൽ നിയന്ത്രിക്കാനും പദ്ധതി
ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തിരെഞ്ഞെടുത്തു
സുരക്ഷാ ഭീഷണിയെ തുടർന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി അമേരിക്കൻ, യുനൈറ്റഡ് എയർലൈൻസ്. നിർത്തിവച്ചത് ദുബായ്, ദോഹ, തെൽഅവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ. ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ. യുഎസ് - ഇസ്രായേൽ വിമാനത്താവളങ്ങളിലെ ഫ്ലൈറ്റ് റദ്ദാക്കൽ വ്യാപകമായതോടെ വീണ്ടും ആശങ്ക
ഇനി ഇറാനിൽ ബോംബുകള് ഇടരുത്, പൈലറ്റുമാരെ തിരിച്ചുവിളിക്കണം. ഇസ്രയേലിന് മുന്നറിയിപ്പുമായി ട്രംപ്
ഇന്ത്യ - പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് ഇരു രാജ്യങ്ങളിലെയും നേതാക്കൾ, നിലപാട് മാറ്റി ട്രംപ്
‘പാകിസ്താനെ സ്നേഹിക്കുന്നു, മോദി ഗംഭീര വ്യക്തി’, സംഘർഷം അവസാനിപ്പിച്ചത് താനെന്ന് ആവർത്തിച്ച് ട്രംപ്
അലി ഖമനയെ എവിടെയെന്ന് അറിയാം. തത്കാലം വധിക്കില്ല, ഉടൻ കീഴടങ്ങണം; അന്ത്യശാസനവുമായി ട്രംപ്
ഇറാൻ ഈ യുദ്ധം ജയിക്കാൻ പോകുന്നില്ല; ചർച്ചയ്ക്ക് തയ്യാറാകണം, മുന്നറിയിപ്പുമായി ട്രംപ്