02
Thursday February 2023

പാലക്കാട്: എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ പി. ജയരാജന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് ഷാഫിയുടെ ചോദ്യം.

താന്‍ സംവിധാനം ചെയ്‍ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനം സാധ്യമാകാതിരുന്നതിനു പിന്നില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്‍റെ കുബുദ്ധിയാണെന്ന് വിനയന്‍. സാംസ്കാരിക മന്ത്രി പറഞ്ഞിട്ട്...

വ്യക്തിഗത വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറി, 6008 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഫേസ്ബുക്ക്

കോഴിക്കോട്: രാജ്യസഭയിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ചതിൽ ന്യായീകരണവുമായി പി.വി. അബ്ദുൾ വഹാബ് എം.പി. തമാശ രൂപത്തിൽ പരാമർശിച്ചതിനേയാണ് പലരും പ്രശംസയായി വ്യാഖ്യാനിച്ചതെന്നും അബ്ദുൾ വഹാബ് പറയുന്നു....

"അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സ്ത്രീവിരുദ്ധന്‍ , മദ്യവും മദിരാശിയും പേറുന്നയാള്‍, കുടിച്ച് ലക്ക് കെട്ട് എന്റെ അരികിലിരുന്നു" എഴുത്തുകാരിയും പ്രസാധകയുമായ ഷഹനാസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സികെ. ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി...

മലപ്പുറം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ ചികിത്സ വിവരങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും...

പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ട് പണിയെടുത്ത പ്രവാസി മരണപ്പെട്ടപ്പോള്‍ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യയും മക്കളും. 62 വയസ്സുകാരനായ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടെന്ന് ഭാര്യയും...

ഭാരത് സര്‍ക്കസ് എന്ന സിനിമയുടെ ഭാഗമായി നടന്‍ ഷൈന്‍ ടോം ചാക്കോ ദുബായിലെത്തിയതും, പിന്നീട് നടന്ന സംഭവവികാസങ്ങളും വാര്‍ത്തയായിരുന്നു. കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടനെ കാബിന്‍ ക്രൂ...

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെ പരിഹസിച്ച് സംസ്ഥാന ബി.ജെ.പി. ബൗദ്ധിക സെല്‍ മുന്‍ കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം മുരളീധരൻ യാദൃച്ഛികമെന്നതുപോലെ...

തിരുവനന്തപുരം: ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയതെന്ന് കെ.കെ. രമ എം.എല്‍.എ. സ്പീക്കറുടെ ചെയറിലിരുന്ന്...

തിരുവനന്തപുരം: മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരേ പോലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.എല്‍.എ. കെ.ടി.ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്.

അന്തരിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കുറിച്ച് മകന്‍ ബിനീഷ് കോടിയേരി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കോടിയേരി എന്ന മനുഷ്യൻ എന്തായിരുന്നു, എങ്ങനെയായിരുന്നു...

ഇതിന് മറുപടിയുമായി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. ''ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ...

തിരുവനന്തപുരം: ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങാന്‍ 35 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍. 35 ലക്ഷത്തിനല്ല, പരമാവധി...

error: Content is protected !!