/sathyam/media/post_attachments/NuSRjMlMiLFq6lq2MP2D.jpg)
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതല്‍ ആരംഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പത്താംതരം പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാംതരം പരീക്ഷ ജൂണ്‍ 11-നും അവസാനിക്കും.
Dear Students, hereby announcing the much-awaited date-sheet of @cbseindia29 board exams of X & XII.Please be assured that we have done our best to ensure that these exams go smoothly for you. Wish you good luck! @SanjayDhotreMP@EduMinOfIndia@PIB_Indiahttps://t.co/P9XvyMIfNq
— Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021
cbse.gov.in എന്ന വെബ്സൈറ്റ് വഴി ടൈം ടേബിൾ അറിയാം. പരീക്ഷയോട് അനുബന്ധിച്ച് വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇക്കൂട്ടത്തിൽ അറിയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയൽ ലൈവ് വിഡിയോ കോൺഫെറൻസിലൂടെയാണ് ടൈം ടേബിൽ പുറത്തുവിട്ടത് അറിയിച്ചത്.
Date-sheet of @cbseindia29 board exams of class Xll.
— Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021
Wish you good luck!#CBSEpic.twitter.com/LSJAwYpc7j
Date-sheet of @cbseindia29 board exams of class X.
— Dr. Ramesh Pokhriyal Nishank (@DrRPNishank) February 2, 2021
Wish you good luck!#CBSEpic.twitter.com/o4I00aONmy
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us