തിരുവനന്തപുരം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം; 10,11,12 ക്ലാസുകളിലെ മാര്‍ക്കുകളുടെ ആകെത്തുകയെന്ന നിലയില്‍ കണക്കാക്കിയേക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, June 16, 2021

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം 10,11,12 ക്ലാസുകളിലെ മാര്‍ക്കുകളുടെ ആകെത്തുകയെന്ന നിലയില്‍ കണക്കാക്കിയേക്കും.

മുപ്പത് ശതമാനം വീതം പത്ത്, പതിനൊന്ന് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കം നാല്‍പതു ശതമാനം പന്ത്രണ്ടാം ക്ലാസ് പ്രീബോര്‍ഡ് പരീക്ഷ മാര്‍ക്കും പരിഗണിക്കാനാണ് ധാരണ. നാളെ സുപ്രീംകോടതിയില്‍ ഇത് അറിയിച്ചശേഷം പ്രഖ്യാപനമുണ്ടാകും.

×