ചണ്ഡീഗഢ്: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പഞ്ചാവ് സര്‍ക്കാര്‍ ഐസിഎംആറിന് തിരികെ നല്കുന്നു. അഞ്ച് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനാ ഫലം തെറ്റായി വന്നുവെന്ന് കണ്ടെത്തിയതോടെയാണ് സര്‍ക്കാരിന്റെ നടപടി.
/sathyam/media/post_attachments/DHmj897NBh2WkVcBwa9d.jpg)
ഫലങ്ങള്‍ തെറ്റായി വന്നതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും കൊണ്ടുവന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ഐസിഎംആര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.