ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: ചെന്നൈയില്‍ കൊവിഡ് ബാധിച്ച് പൊലീസുകാരന് മരിച്ചു. താമ്പരം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗുരുമൂർത്തിയാണ് (54) മരിച്ചത്. കണ്ടൈയൻമെന്റ് സോണിൽ ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന ഇദ്ദേഹം ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാകാം രോഗബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Advertisment
/sathyam/media/post_attachments/SX8noHLoIt9FrMp4PT1l.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us