ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
ദോഹ: ഖത്തറില്‍ ചെക്ക് കേസുകളില്‍ പെടുന്നവരെ ഇനിമുതല്‍ കരിമ്പട്ടികയില്‍പെടുത്തും.
Advertisment
/sathyam/media/post_attachments/LAYoTxlXGgBM8PRnKZjx.jpg)
ചെക്കുകള്‍ മടങ്ങുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ ക്രിമിനല്‍ കോടതിയും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും സംയുക്തമായി ആരംഭിച്ച നടപടികളുടെ ഭാഗമായാണിത്.
കോടതിയുടെ പുതിയ നീക്കത്തോടെ ഇത്തരം കേസുകള്‍ കുറയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us