New Update
/sathyam/media/post_attachments/3jKcecvOuoXBMOiv7XOt.jpg)
കൊച്ചി: ഭൂട്ടാന്‍ ഫുട്‌ബോള്‍ താരം ചെഞ്ചോ ഗില്‍റ്റ്‌ഷെന്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍. എല്ലാ ഐഎസ്എല്‍ ടീമുകളും ഒരു എഎഫ്‌സി താരത്തെ സൈന്‍ ചെയ്യണം. ബ്ലാസ്റ്റേഴ്‌സിന്റെ എഎഫ്‌സി താരമായാണ് ഈ 25-കാരന്‍ ടീമിലെത്തിയത്. റൗണ്ട്ഗ്ലാസ് പഞ്ചാബ് ടീമില്‍ നിന്നാണ് ചെഞ്ചോ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുന്നത്. 'സിജി7', 'ഭൂട്ടാന്റെ റൊണാള്‍ഡോ' എന്നിങ്ങനെയുള്ള ഓമനപ്പേരുകളും ചെഞ്ചോയ്ക്ക് സ്വന്തം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us