തമിഴ്നാട്ടില്‍ സമരരീതി മാറ്റി; പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുക്കും  

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്നാട്ടില്‍ സമരരീതി മാറ്റി. പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താന്‍ മതിയെന്ന് തീരുമാനം. ബാക്കിയുള്ളവര്‍ ഇന്ന് ജോലിക്ക് കയറുമെന്ന് സംയുക്ത തൊഴിലാളി യൂണിയന് അറിയിച്ചു‍.

Advertisment

publive-image

ഇന്നലെ സമരം ബാധിച്ചത് സര്‍ക്കാര്‍ ബസ്, ബാങ്കിങ് മേഖലകളെ മാത്രമാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം.

Advertisment