ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകൾ പൂർത്തിയായി.
Advertisment
/sathyam/media/post_attachments/56DgjDNhBhxH1rCNrCHA.jpg)
അണുബാധയുണ്ടായോ എന്നാണ് പരിശോധിച്ചത്. സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേമം അന്വേഷിച്ചെത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്.
ഭാര്യ വിനോദിനി, മകൻ ബിനീഷ് എന്നിവർ ഒപ്പമുണ്ട്. സംസ്ഥാന കൃഷി മന്ത്രി പി.പ്രസാദ്, ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ എന്നിവർ ആശുപത്രിയിലെത്തി. അപ്പോളോയിൽ പരിശോധനയ്ക്കെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെയും മന്ത്രിമാർ സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us