തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അല്ല ‘ഭാരത് ജോഡോ യാത്ര’; ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമം നടക്കുകയാണ്, അത് തടയാനാണ് രാഹുലിന്റെ യാത്ര; കോൺഗ്രസ് അധ്യക്ഷ പദവി രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അല്ല ‘ഭാരത് ജോഡോ യാത്ര’.

Advertisment

publive-image

ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമം നടക്കുകയാണ്. അത് തടയാനാണ് രാഹുലിന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിൽ തുടങ്ങിയ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഭൂപേഷ് ബാഗേൽ.

Advertisment