ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ സഞ്ചരിച്ചത് 4 കിലോമീറ്റര്‍. മൃതദേഹവുമായി സ്റ്റേഷനിലേക്കെത്തിയ ട്രെയിൻ കണ്ട് നിലവിളിച്ച് യാത്രക്കാർ. ഞായറാഴ്ച പുലർച്ചെ ചെന്നൈ കാട്പാടിയിലാണു സംഭവം.
Advertisment
/sathyam/media/post_attachments/OaqA4RtCKmnHeRSIeLqQ.jpg)
മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ ആണ് 30 വയസ്സു തോന്നിക്കുന്ന പുരുഷനെ തട്ടിയത്. എൻജിന്റെ മുൻഭാഗത്തുള്ള ഗ്രില്ലിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ 4 കിലോമീറ്ററോളം സഞ്ചരിച്ച് കാട്പാടിയിലെത്തുകയായിരുന്നു. അരമണിക്കൂറോളം പണിപ്പെട്ടാണു മൃതദേഹം നീക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us