New Update
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി അറസ്റ്റില്‍. ചെന്നൈ വെള്ളുവര്‍കോട്ടത്ത് നിരോധനം മറികടന്നു സമരം ചെയ്യാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
Advertisment
/sathyam/media/post_attachments/rZtjb65siK4irzbqdoCC.jpg)
എടപ്പാടിക്കൊപ്പം നിരവധി അണ്ണാഡിഎംകെ നേതാക്കളും അറസ്റ്റിലായി. ഒ.പനീര്‍സെല്‍വത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടത്തിനു സമീപത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us